പ്രണയം 2013 ( ഷാജി നായര്‍ )
നീയെന്‍ പ്രാണന്‍ എന്ന് പറഞ്ഞു ലവള്‍
നീയെന്‍ ജീവനെന്നു പറഞ്ഞു ലവന്‍
ആഴ്ച്ചയൊന്നു കഴിഞ്ഞു ലവളെ കണ്ടു
ലവളുടെ സീമന്ത രേഖയില്‍ സിന്ദൂരം കണ്ട്
ലവന്‍ തിരിഞ്ഞു നിന്നു പ്രാര്‍ത്ഥിച്ചു..
കര്‍ത്താവേ... നീ വലിയവന്‍,. ലവളെ കെട്ടിച്ചു വിട്ടല്ലോ..
.......................................................................................................................................................................
സൌഹൃദത്തിന്‍റെ ഒരു മൌസ് ക്ലിക്കിനായി ...(സോജന്‍ ജൊസഫ് )
ചങ്കിടിപ്പിന്‍റെ ചടുലതകൂട്ടുന്ന ഒരു ചിത്രം കാട്ടി
ഒരിക്കല്‍ ഫേസ് ബുക്ക് എന്നോട് പറഞ്ഞു
ഒരുപക്ഷേ, നിങ്ങള്‍ ഈയാളിനെ അറിയുമായിരിക്കും.
വിറയാര്‍ന്നീ കരങ്ങളോടെ ഞാനത് എന്‍ലാര്‍ജ് ചെയ്തു
പിന്നെയാ പ്രൊഫൈലിലെ ചിത്രങ്ങളോരോന്നും.
പ്രിയേ, നിന്‍റെ ടൈം ലൈന്‍ എനിക്കിന്ന് മന:പാഠമാണ്
നിന്‍റെ നിശ്വാസത്തിന്‍റെ ചുടുസ്പര്‍ശനമേല്‍ക്കാന്‍
വളകിലുക്കത്തിന്‍റെ മൃദുസ്വനം കേള്‍ക്കാന്‍
ആ വാളില്‍ ഞാന്‍ സദാ കാതോര്‍ത്തി്രിക്കുന്നു.
നീ ലോഗിന്‍ ആവാന്‍ കാത്തിരിക്കുന്ന പകലിരവുകളില്‍
ഞാന്‍ ലോഗ് ഔട്ട് ആകാറില്ല - ആ മണിക്കൊലുസ്സിന്റെ
ഒരു കിലുക്കം പോലും പാഴാക്കാനാവില്ലെനിക്ക് .
ഒത്തിരി കാര്യങ്ങള്‍ പറയണമെന്നുണ്ടെങ്കിലും,
ഒരിക്കലും നിന്‍റെ വാളില്‍ ഞാന്‍ പോസ്റ്റിട്ടില്ല,
ചെറിയൊരു കമന്റ്റോ, ലൈക്കുപോലുമോ ചെയ്തിട്ടുമില്ല
നീയെത്തുന്ന ഗ്രൂപ്പുകളില്‍ നീയറിയാതെ ഞാനുമെത്തി.
നിന്നെ ലൈക്ക് ചെയ്തവരെയെല്ലാം ഞാനും ലൈക്ക് ചെയ്തു.
നിന്നോട് യോജിച്ചവരെ എന്‍റെ ചങ്ങാതിമാരാക്കി
നിന്നോട്, വിയോജിച്ചവരെപ്പറ്റി റിപ്പോര്‍ട്ട് ചെയ്തു .
വിമര്‍ശി്ച്ചവരുടെ വാളില്‍ പോയി ചീത്തവിളിച്ചു
പരിഹസിച്ചവരുടെ അക്കൌണ്ടില്‍ വൈറസ് നിക്ഷേപിച്ചു
എങ്കിലും പ്രിയപ്പെട്ടവളെ നീ എന്നെയറിയുന്നില്ല
ഒരിക്കലും ഞാന്‍ ഫ്രെണ്ട് റിക്വസ്റ്റ് അയച്ചിട്ടുമില്ല.
ഒരു നിരാകരണം എനിക്ക് താങ്ങാനാവില്ലായിരുന്നു
നിങ്ങള്‍ ഈയാളിനെ അറിയുമായിരിക്കുമെന്ന്
വീണ്ടും പറയുന്ന ഫേസ് ബുക്കിനറിയില്ലല്ലോ
നിന്നെക്കാളേറെ നിന്നെ ഞാന്‍ അറിയുന്നുവെന്ന്.
ഈ വാലന്റൈാന്‍ ദിനത്തില്‍, നിന്‍റെ ഹൃദയത്തില്‍
ഇടംപിടിക്കുക സാധ്യമല്ലെങ്കിലും, പ്രിയപ്പെട്ടവളേ...
നീയെനിക്കൊരു ഫ്രെണ്ട് റിക്വസ്റ്റ് അയക്കുമോ ?
.......................................................................................
വരൂ പ്രണയിനി...... ഇത് നമ്മുടെ ദിനം !
(ജ്യോതിസ് പറവൂര്‍ )
വരൂ പ്രണയിനി....
ഇത് നമ്മുടെ ദിനം !
നമുക്ക് പബ്ബുകളില്‍ കുടിച്ചു മദിക്കാം
ഹോട്ടല്‍ മുറിയിലെ അരണ്ട വെളിച്ചത്തില്‍
അലിഞ്ഞു ചേരാം............
ഇന്ന് നമ്മുടെ ദിനം!
ഇന്നുമാത്രം അണപൊട്ടുന്ന പ്രണയവികാരം നുകരാം
ഒരു ചുംബനത്തിലോ...
ആശംസാകാര്‍ഡിലോ
ഇന്ന് ഞാന്‍ പ്രണയവികാരത്തെ ഒതുക്കിടട്ടെ !
ഇന്ന് നമ്മുടെ ദിനം...
നുരഞ്ഞുപതയുന്ന കിംഗ്‌ഫിഷറിന്‍റെ
ഉന്മത്തഭാവം അവസാനിക്കുന്നയിടത്തു,
എന്‍റെ പ്രണയം മണ്ണടിയട്ടെ!
ഇന്ന് നമ്മുടെ ദിനം ...
പ്രണയദിനം !
അല്ലയോ വാലന്റൈന്‍ ....
നിങ്ങളില്ലയിരുന്നെങ്കില്‍,
എന്നില്‍ പ്രണയമില്ല!
എനിക്ക് പ്രണയിനിയുമില്ല !
വരൂ പ്രണയിനി .....
ഇത് നമ്മുടെ ദിനം !
പ്രണയദിനം !
പ്രണയത്തെ ഒരു ദിനത്തില്‍ ഒതുക്കിയും
കാര്‍ണിവലാക്കിയും കമ്പോള മുതലാളിത്തം മണ്ണോരുക്കുകയാണ് . ചാനല്‍
സ്ക്രോലുകളിലേക്ക് സന്ദേശം അയച്ചും പത്രങ്ങളില്‍ പരസ്യം നല്‍കിയും വിപണി
നല്‍കുന്ന ഉല്പന്നം കൈമാറിയും സാധ്യമാക്കാവുന്നതല്ല പ്രണയം
പ്രണയ ആഭാസങ്ങളെ സര്‍ഗാത്മകത കൊണ്ട് പ്രതിരോധിക്കുക

വരൂ പ്രണയിനി....ഇത് നമ്മുടെ ദിനം !
നമുക്ക് പബ്ബുകളില്‍ കുടിച്ചു മദിക്കാം
ഹോട്ടല്‍ മുറിയിലെ അരണ്ട വെളിച്ചത്തില്‍
അലിഞ്ഞു ചേരാം............
ഇന്ന് നമ്മുടെ ദിനം!
ഇന്നുമാത്രം അണപൊട്ടുന്ന പ്രണയവികാരം നുകരാം
ഒരു ചുംബനത്തിലോ...
ആശംസാകാര്‍ഡിലോ
ഇന്ന് ഞാന്‍ പ്രണയവികാരത്തെ ഒതുക്കിടട്ടെ !
ഇന്ന് നമ്മുടെ ദിനം...
നുരഞ്ഞുപതയുന്ന കിംഗ്‌ഫിഷറിന്‍റെ
ഉന്മത്തഭാവം അവസാനിക്കുന്നയിടത്തു,
എന്‍റെ പ്രണയം മണ്ണടിയട്ടെ!
ഇന്ന് നമ്മുടെ ദിനം ...
പ്രണയദിനം !
അല്ലയോ വാലന്റൈന്‍ ....
നിങ്ങളില്ലയിരുന്നെങ്കില്‍,
എന്നില്‍ പ്രണയമില്ല!
എനിക്ക് പ്രണയിനിയുമില്ല !
വരൂ പ്രണയിനി .....
ഇത് നമ്മുടെ ദിനം !
പ്രണയദിനം !
പ്രണയത്തെ ഒരു ദിനത്തില്‍ ഒതുക്കിയും കാര്‍ണിവലാക്കിയും കമ്പോള മുതലാളിത്തം മണ്ണോരുക്കുകയാണ് . ചാനല്‍ സ്ക്രോലുകളിലേക്ക് സന്ദേശം അയച്ചും പത്രങ്ങളില്‍ പരസ്യം നല്‍കിയും വിപണി നല്‍കുന്ന ഉല്പന്നം കൈമാറിയും സാധ്യമാക്കാവുന്നതല്ല പ്രണയം
പ്രണയ ആഭാസങ്ങളെ സര്‍ഗാത്മകത കൊണ്ട് പ്രതിരോധിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ