സെല്‍ഫ് ബൂസ്റ്റിംഗ്

Manoj Shah Alamcode
നിദ്രയുടെ നനുത്ത മഞ്ഞുകണങ്ങള്‍ തഴുകി ഒഴുകാത്ത ....
നിശകളില്‍ ഇന്നും ഞാന്‍ നിന്‍ പാദസരങ്ങള്‍ക്ക് കാതോര്‍ക്കാറുണ്ട് ..
നിന്റെ കിളിക്കൊഞ്ചലുകള്‍ , നിന്‍റെ ആ വിടര്‍ന്ന ചിരി
അതെല്ലാം എനിക്ക് അത്രമേല്‍ ഇഷ്ട്ടമായിരുന്നു പ്രിയേ.
നിന്‍റെ ആ കുഞ്ഞു പിണക്കവും പരിഭവങ്ങളും ,
അത് എന്നോടുള്ള നിന്‍റെ ആ സ്നേഹവായ്പ്പ് ആണെന്ന്
ഞാന്‍ ഈ വൈകിയ വേളകളിലും വിശ്വസിച്ചോട്ടെ.
അങ്ങിനെയുള്ള നിന്‍റെ മൗനം
അത് എന്‍റെ മൃതിക്ക് തുല്യം എന്ന്
എന്തേ നീ അറിയാതെ പോയി
...........................................................................................................

സ്പോണ്സര്‍ ഖഫാല മാറാന്‍ പറഞ്ഞതിന പ്രകാരം വെപ്രാലവുമായി നടന്ന മൂന്നു മലയാളി പൈലുകള്‍ക്ക് എന്റെ കമ്പനിയില്‍ ജോലി ശെരിയാക്കി കൊടുത്തു .ഇനി ഗിരീഷ്‌ ഭായ്‌ പറഞ്ഞുവിട്ട ഒരു കക്ഷിയുണ്ട് , മിക്കവാറും നാളെ ആയിരിക്കും ഇന്റര്‍വ്യൂ ......

എനിക്ക് സൗദി മടുത്തു തുടങ്ങി , ദുബായിലേക്ക്‌ വീണ്ടും ചെക്കേരിയാലോ എന്നൊരു ചിന്ത അല്ലെങ്കില്‍ ഒമാനിലേക്ക് ......
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ