പേജുകള്‍
പൂമുഖം
ഫീച്ചര്‍
കവിതകള്‍
കഥ
ഗോസിപ്പ്
സെല്‍ഫ് ബൂസ്റ്റിംഗ്
പാചകകുറിപ്പുകള്‍
പൊളിടെക്നീക്ക്
ഫേസ്ബുക്ക്
ആരോഗ്യം
അനുഭവങ്ങള്‍ പാളിച്ചകള്‍
വീഡിയോ
പുസ്തകപരിചയം
ലക്കം 1
2013, ഫെബ്രുവരി 13, ബുധനാഴ്‌ച
പ്രണയപതിപ്പ്
ചുരുക്കി പറഞ്ഞാല്‍, ഒരിക്കലും ചുരുക്കി പറയാന്‍ കഴിയാത്ത തെന്തോ അതാണ് പ്രണയം.
ഒരു തളിര്‍ കാറ്റു പോലെ തഴുകുകയും, ചാറ്റല്‍ മഴപോലെ കുസൃതി കാട്ടുകയും, പേമാരി പോലെ ചൊരിയുകയും ചെയ്യുന്ന അനുഭൂതി.
കാണുന്ന പുല്ലിനും, കല്ലിനും, മുള്ളിനും സൌന്ദര്യം കാണുമ്പോള്‍....
രണ്ടാമത്തെ ഗിയറില്‍ കുതിക്കാന്‍ തുടങ്ങുന്ന ബൈക്കിനു മുന്നിലേക്ക് ചാടുന്നവനെ നോക്കി ചെറുതായി ചിരിച്ചു തലയാട്ടുമ്പോള്‍ .....
റീ ചാര്‍ജ് കാര്‍ഡുകള്‍ ചുരണ്ടി നഖങ്ങള്‍ മഴി നിറമാവുമ്പോള്‍..
ഉറപ്പിക്കാം....
നിങ്ങള്‍ പ്രണയത്തിലാണെന്ന് ...
മനസ്സില്‍ പ്രണയത്തിന്റെ മായാജാലം നല്‍കുന്ന വിസ്മയ ചിറകില്‍ സഞ്ചരിക്കുമ്പോള്‍;
നിങ്ങള്‍ തിരയുന്നതെല്ലാം, കാണുന്നതെല്ലാം
പ്രണയത്തിന്റെ അടയാളങ്ങള്‍ മാത്രമാവും.
നിങ്ങളുടെ പ്രണയത്തിനു നല്‍കുന്ന ഒരു ചെറിയ ഉപഹാരമാണ് ഈ ലക്കം.
പ്രണയത്തിന്റെ ഒരു നേര്‍ത്ത തലോടല്‍ പോലെ ഈ സംരംഭം
നിങ്ങളെ തഴുകട്ടെ.
പ്രണയത്തോടെ ....
ടീം ചായക്കട ♥
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)